മഴ വീണ്ടും ദക്ഷിണ ആഫ്രിക്കക്ക് വില്ലനാവുമോ, രണ്ടാം സെമിയിൽ മഴക്ക് സാധ്യത എന്ന് റിപ്പോർട്ടുകൾ, റിസേർവ് ഡേയും മഴ മൂലം നഷ്ടപെട്ടാൽ എന്ത് ചെയ്യും??.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ എന്നും ദക്ഷിണ ആഫ്രിക്കക്ക് മുമ്പിൽ വില്ലനായി അവതരിക്കുന്നത് മഴയായിരിക്കും. ഈ ലോകക്കപ്പിലും സ്ഥിതി വിത്യാസത്തമാവാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണ ആഫ്രിക്ക ഓസ്ട്രേലിയ സെമി നടക്കുന്നത് കൊൽക്കത്തയിലാണ്.
വ്യാഴാഴ്ചയാണ് ഓസ്ട്രേലിയ ദക്ഷിണ ആഫ്രിക്ക സെമി ഫൈനൽ.അന്ന് കൊൽക്കത്തയിൽ മഴ പെയ്യാൻ 50 ശതമാനത്തിൽ കൂടുതൽ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.മഴ മൂലം മത്സരം തടസ്സപെട്ടാൽ റിസേർവ് ഡേ മത്സരം തുടരും.
റിസേർവ് ഡേയും മഴ മൂലം നഷ്ടപെട്ടാൽ പോയിന്റ് ടേബിളിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്തവർ ഫൈനലിലേക്ക് കടക്കും. ഇവിടെ ദക്ഷിണ ആഫ്രിക്കയാണ് ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അത് കൊണ്ട് ദക്ഷിണ ആഫ്രിക്ക ഫൈനലിലേക്ക് കടക്കും.