ലോകക്കപ്പ് സെമി ഫൈനൽ അറിയേണ്ടതെല്ലാം..
ലോകക്കപ്പ് സെമി ഫൈനൽ അറിയേണ്ടതെല്ലാം..
ലോകക്കപ്പ് സെമി ഫൈനൽ അറിയേണ്ടതെല്ലാം..
നവംബർ 15 - ഇന്ത്യ vs ന്യൂസിലാൻഡ്, വാങ്കടെ, സമയം 2 മണി
നവംബർ 16 - ദക്ഷിണ ആഫ്രിക്ക vs ഓസ്ട്രേലിയ, ഈഡൻ ഗാർഡൻസ്
നവംബർ 19 - ഫൈനൽ, അഹമ്മദാബാദ്
സെമിക്കും ഫൈനലിനും റിസേർവ് ദിവസങ്ങളുണ്ട്.
ജേതാക്കൾ - നാല് മില്യൺ യൂ എസ് ഡോളർ
രണ്ടാം സ്ഥാൻക്കാർ - രണ്ട് മില്യൺ യൂ എസ് ഡോളർ.
കൂടുതൽ ലോകക്കപ്പ് വിശേഷങ്ങൾക്കായി കാത്തിരിക്കാം.