ലോകക്കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ, മത്സരത്തിൽ പിറന്നു വീണ റെക്കോർഡുകൾ..
നെതർലാണ്ട്സിനെതിരെ ഓസ്ട്രേലിയ സ്വന്തമാക്കിയ നേട്ടങ്ങൾ..
ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം (309 റൺസ് )
ഏകദിന ക്രിക്കറ്റ് ലോകക്കപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി (40 ബോൾ, ഗ്ലെൻ മാക്സ്വെൽ )
ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഓസ്ട്രേലിയ താരം (വാർണർ,6 സെഞ്ച്വറി )
നെതർലാൻഡ്സ് സ്വന്തമാക്കിയ നാണകെട്ട റെക്കോർഡുകൾ ഇതാ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിലെ ഏറ്റവും വലിയ തോൽവി (309 റൺസ് )
ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളേർ (ബാസ് ഡി ലീഡ്,115 റൺസ് )