ബാവുമയേ ഒഴിവാക്കിയതോ!!, ഇന്ത്യക്കെതിരെയുള്ള പരമ്പരക്കുള്ള ദക്ഷിണ ആഫ്രിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചു..

ബാവുമയേ ഒഴിവാക്കിയതോ!!, ഇന്ത്യക്കെതിരെയുള്ള പരമ്പരക്കുള്ള ദക്ഷിണ ആഫ്രിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചു..

ബാവുമയേ ഒഴിവാക്കിയതോ!!, ഇന്ത്യക്കെതിരെയുള്ള പരമ്പരക്കുള്ള ദക്ഷിണ ആഫ്രിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചു..
(Pic credit :Google )

ബാവുമയേ ഒഴിവാക്കിയതോ!!, ഇന്ത്യക്കെതിരെയുള്ള പരമ്പരക്കുള്ള ദക്ഷിണ ആഫ്രിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചു..ബാവുമയേ ഒഴിവാക്കിയതോ!!, ഇന്ത്യക്കെതിരെയുള്ള പരമ്പരക്കുള്ള ദക്ഷിണ ആഫ്രിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചു..

ലോകക്കപ്പിലെ സെമി ഫൈനലിലെ തോൽവിക്ക് ശേഷം സൗത്ത് ആഫ്രിക്ക ഇറങ്ങുകയാണ്. ഇന്ത്യക്കെതിരെയുള്ള പരമ്പരയിലാണ് ദക്ഷിണ ആഫ്രിക്ക താരങ്ങൾ 22 വാരയിലേക്ക് തിരകെയെത്തുന്നത്.ഡിസംബർ 10 ന്നാണ് പരമ്പര ആരംഭിക്കുന്നത്.മൂന്നു ട്വന്റി ട്വന്റിയും മൂന്നു ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങുന്നതാണ് പരമ്പര.

ഏകദിന ലോകക്കപ്പിൽ മോശം ഫോമിൽ കളിച്ച ബാവുമക്ക് വിശ്രമം നൽകി എന്നാണ് ഔദ്യോഗികമായ വിശദീകരണം.ബാവുമക്ക് പകരം മാർക്രം ഏകദിനത്തിൽ നയിക്കും. പരമ്പര ദക്ഷിണ ആഫ്രിക്ക നേടിയാൽ ബാവുമയെ പിന്നീട് ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല.ടെസ്റ്റ്‌ ടീമിനെ നയിക്കുന്നത് ബാവുമയാണ്.ബാവുമക്ക് പുറമെ റബാഡക്കും ടീമിൽ നിന്ന് വിശ്രമം നൽകിയിട്ടുണ്ട്.

ഇന്ത്യക്കെതിരെയുള്ള പരമ്പരയിലെ ദക്ഷിണ ആഫ്രിക്കയുടെ മൂന്നു ഫോർമാറ്റിലെയും ടീമുകൾ ഇത് 

South Africa T20I squad: Aiden Markram (captain), Ottniel Baartman, Matthew Breetzke, Nandre Burger, Gerald Coetzee (1st and 2nd T20Is), Donovan Ferreira, Reeza Hendricks, Marco Jansen (1st and 2nd T20Is), Heinrich Klaasen, Keshav Maharaj, David Miller, Lungi Ngidi (1st and 2nd T20Is), Andile Phehlukwayo , Tabraiz Shamsi, Tristan Stubbs, Lizaad Williams

South Africa ODI squad: Aiden Markram (captain), Ottniel Baartman, Nandre Burger, Tony de Zorzi, Reeza Hendricks, Heinrich Klaasen, Keshav Maharaj, Mihlali Mpongwana, David Miller, Wiaan Mulder, Andile Phehlukwayo, Tabraiz Shamsi, Rassie van der Dussen, Kyle Verreynne, Lizaad Williams

South Africa Test squad: Temba Bavuma (captain), David Bedingham, Nandre Burger, Gerald Coetzee, Tony de Zorzi, Dean Elgar, Marco Jansen, Keshav Maharaj, Aiden Markram, Wiaan Mulder, Lungi Ngidi, Keegan Petersen, Kagiso Rabada, Tristan Stubbs and Kyle Verreynne

Join our whatsapp group