രോഹിത് ട്വന്റി ട്വന്റി ടീമിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ.

രോഹിത് ട്വന്റി ട്വന്റി ടീമിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ.

രോഹിത് ട്വന്റി ട്വന്റി ടീമിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ.
(Pic credit :X)

രോഹിത് ട്വന്റി ട്വന്റി ടീമിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ.

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകക്കപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ലോക കപ്പ് സ്വന്തമാക്കാൻ രോഹിത്തിന് കഴിഞ്ഞില്ല. ഇപ്പോൾ അടുത്ത ട്വന്റി ട്വന്റി ലോകക്കപ്പ് സ്വന്തമാക്കാൻ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ രോഹിത് തിരകെ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിരാട് കോഹ്ലിയുടെ കാര്യം വ്യക്തമല്ല.

കഴിഞ്ഞ ട്വന്റി ട്വന്റി ലോകക്കപ്പിന് ശേഷം ഇരുവരെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.എന്നാൽ ഇപ്പോൾ രോഹിത് തിരകെ വരാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക്കായിരുന്നു ഇന്ത്യയെ നയിച്ചത്.

പുതിയ സൂചനകൾ പ്രകാരം രോഹിത് ശർമ ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയിൽ നായകനായി തിരകെ വരും.ഡിസംബർ 10 മുതലാണ് ട്വന്റി ട്വന്റി പരമ്പര ആരംഭിക്കുക.മൂന്നു മത്സരങ്ങളാണ് ട്വന്റി ട്വന്റി പരമ്പരയുള്ളത്. ഏകദിനങ്ങളും ടെസ്റ്റുകളും ഈ സീരീസിൽ ദക്ഷിണ ആഫ്രിക്കയിൽ ഇന്ത്യ കളിക്കും.

Join our whatsapp group