സച്ചിന് എങ്ങോട്ടും പോയിട്ടില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം..

സച്ചിന് എങ്ങോട്ടും പോയിട്ടില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം..

സച്ചിന് എങ്ങോട്ടും പോയിട്ടില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം..
(Pic credit :X)

സച്ചിന് എങ്ങോട്ടും പോയിട്ടില്ല, പ്രചരിക്കുന്ന വാർത്ത വ്യാജം..

മുംബൈ ഇന്ത്യൻസിൽ അതി നാടകീമായ സംഭവങ്ങളാണ് നടക്കുന്നത്.ഹാർദിക് പാന്ധ്യയെ മുംബൈ ഇന്ത്യൻസ് നായകനായി നിയമിച്ചതിന് ശേഷം ആരാധക രോക്ഷം കത്തുകയാണ്. രോഹിത് ശർമ ഇത് വരെ ഒരു പ്രതികരണവും നായക സ്ഥാനം ഒഴിഞ്ഞതിനെ പറ്റി നടത്തിട്ടില്ല.ആരാധകരുടെ രോക്ഷം ആളി കത്തുകയും ചെയ്യുകയാണ്.

എന്നാൽ ഇതെല്ലാം മുതലെടുത്തു വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. അതിൽ ഒന്നാണ് സച്ചിൻ മുംബൈ ഇന്ത്യൻസ് വിട്ടുവെന്നത്.മുംബൈ ഇന്ത്യൻസിന്റെ നിലവിലെ ഉപദേഷ്ടാവാണ് സച്ചിന്.സച്ചിന് ഈ റോളിൽ നിന്ന് ഇത് വരെ രാജി വെച്ചിട്ടില്ല.

മുംബൈ ഇന്ത്യൻസിന്റെ ഐക്കൺ താരമായ സച്ചിൻ 2013 ലാണ് ഐ പി എല്ലിൽ നിന്ന് വിരമിച്ചത്. ശേഷം മുംബൈ ഇന്ത്യൻസിന് ഒപ്പം ഉപദേഷ്ടാവായി തുടരുകയാണ്.ഇത്തരം വ്യാജ വാർത്തകളെ പറ്റി നിങ്ങളുടെ പ്രതികരണം എന്താണ്!

Join our whatsapp group