ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് സെമി ഫൈനൽ കാണാം..

ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് സെമി ഫൈനൽ കാണാം..

ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് സെമി ഫൈനൽ കാണാം..
(Pic credit :Google )

ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് സെമി ഫൈനൽ കാണാം..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് അവസാനത്തോട് അടക്കുമ്പോൾ ആവേശം നിറയുകയാണ്. മാക്സിയുടെ അത്ഭുത ഇന്നിങ്സിൽ ഓസ്ട്രേലിയ കൂടി സെമി ഉറപ്പിച്ചു കഴിഞ്ഞതോടെ നാലാം സ്ഥാനത്തിന് വേണ്ടിയാണ് ഇനി മത്സരങ്ങൾ.സെമിയിൽ ഓസ്ട്രേലിയുടെ എതിരാളികൾ ദക്ഷിണ ആഫ്രിക്കയാണ് എന്നത് തീർച്ചയായി.

നിലവിൽ നാലാം സ്ഥാനത്തിന് വേണ്ടി മൂന്നു ടീമുകളാണ് നിലവിലുള്ളത്.പാകിസ്ഥാനും ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനുമാണ് മൂന്നു ടീമുകൾ. എന്നാൽ ക്രിക്കറ്റ്‌ ആരാധകർ കാത്തിരിക്കുന്നത് ഇന്ത്യ പാകിസ്ഥാൻ സെമി സംഭവിക്കാൻ വേണ്ടിയാവുമല്ലോ.ഇങ്ങനെ ഇന്ത്യ പാകിസ്ഥാൻ സെമി വരണമെങ്കിൽ എന്തൊക്കെ സംഭവിക്കണമെന്ന് പരിശോധിക്കാം.

ശ്രീലങ്ക ന്യൂസിലാൻഡിനെ തോൽപിക്കണം.

ദക്ഷിണ ആഫ്രിക്ക അഫ്ഗാനിസ്ഥാനെ തോൽപിക്കണം.

പാകിസ്ഥാൻ ഇംഗ്ലണ്ടിനോട് ജയിക്കണം.

ഈ മൂന്നു കാര്യങ്ങൾ സംഭവിച്ചാൽ ഇന്ത്യ പാകിസ്ഥാൻ സ്വപ്ന സെമി ഫൈനലിന് അരങ്ങു ഉണരും.

Join our whatsapp group