ഇങ്ങേർ ഇത് എന്തോന്ന്, വീണ്ടും റെക്കോർഡ്, ഈ തവണയും പിന്നല്ലാക്കിയത് സച്ചിനെ..
ഇങ്ങേർക്ക് ഇത് തന്നെയാണോ പണി, വീണ്ടും റെക്കോർഡുകൾ തൂക്കി ഹിറ്റ്‌മാൻ..
ഇന്നത്തെ റെക്കോർഡുകൾ ചുവടെ.
ഏകദിന ക്രിക്കറ്റിൽ 300 സിക്സ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യൻ താരവും മൂന്നാമത്തെ താരവും
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ 300 സിക്സ് സ്വന്തമാക്കിയ താരം (246 ഇന്നിങ്സ് )
ഏകദിന ക്രിക്കറ്റിൽ ലോകക്കപ്പിലെ ചെയ്‌സിങ്ങിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ ഇന്ത്യൻ താരം (7),മറികടന്നത് സാക്ഷാൽ സച്ചിനെ തന്നെ..ഷാക്കിബിന് ഒപ്പം ലോകക്കപ്പ് റെക്കോർഡ് കൂടി പങ്ക് ഇടുന്നു.
ഒടുവിൽ 63 പന്തിൽ 86 റൺസുമായി രോഹിത് ഷഹീന്റെ പന്തിൽ ഇഫ്തികറിന് ക്യാച്ച് നൽകി മടങ്ങി.