ശ്രീലങ്കൻ ക്രിക്കറ്റിന് ഇത് നല്ല കാലമല്ല. ഐ സി സി ലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്‌പെൻഡ് ചെയ്തു. കാരണം ഇതാണ്.

ശ്രീ ലങ്കൻ ക്രിക്കറ്റിന് ഇത് നല്ല കാലമല്ല. ലോകക്കപ്പിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് ലങ്കക്ക് ജയിക്കാൻ കഴിഞ്ഞത്. ചാമ്പ്യൻസ് ട്രോഫി യോഗ്യതക്ക് പോലും നിലവിൽ സാധ്യതകളില്ല.
ഇപ്പോൾ ഐ സി സി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഈ സസ്പെന്ഷന്റെ കാരണം ഇതാണ്.
ഗവണ്മെന്റ ശ്രീലങ്ക ക്രിക്കറ്റ് ബോർഡിലെ കാര്യങ്ങളിൽ ഇടപെട്ടു എന്നതാണ് കാരണം.ഐ സി സി തന്നെ ശ്രീലങ്ക ക്രിക്കറ്റ് ബോർഡിനെ നേരിട്ട് ഈ കാര്യം അറിയിക്കുകയായിരിന്നു.ക്രിക്കറ്റ് ബോർഡുകൾ സ്വയം അവരുടെ കാര്യങ്ങൾ നോക്കണമെന്നാണ് ഐ സി സി യുടെ നിയമം.