കിവീസ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത് ഷമിയേ. അദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന ബൗളിംഗ് കണക്കുകൾ ഇതാ..

കിവീസ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത് ഷമിയേ. അദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന ബൗളിംഗ് കണക്കുകൾ ഇതാ..

കിവീസ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത് ഷമിയേ. അദ്ദേഹത്തിന്റെ  ഞെട്ടിപ്പിക്കുന്ന ബൗളിംഗ് കണക്കുകൾ ഇതാ..
(Pic credit :Google )

കിവീസ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത് ഷമിയേ. അദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന ബൗളിംഗ് കണക്കുകൾ ഇതാ..

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ തുടർച്ചയായ മത്സരങ്ങളിൽ ഇത്രത്തോളം മികവ് പുലർത്തിയ ഒരു ബൗളേർ ഷമി മാത്രമാണ്. ഇപ്പോൾ ഒരു കിടിലൻ ലോകക്കപ്പ് റെക്കോർഡ് കൂടി അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. എന്താണെന്ന് അറിയേണ്ട..

ഒരു ലോകകപ്പിൽ കുറഞ്ഞത് 8 വിക്കറ്റുകൾ എങ്കിലും എടുത്ത താരങ്ങളിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് ശരാശരി എന്നതാണ് ഈ നേട്ടം.ഓസ്ട്രേലിയ താരം ഗാരി ഗിൽമോർ മാത്രമാണ് ഈ ലിസ്റ്റിൽ ഷമിക്ക് മുന്നിലുള്ളത്.രണ്ടിൽ കൂടുതൽ മത്സരം എന്നാ കണക്ക് കൂടി ഉൾപെടുത്തിയാൽ ഷമിയേ വെല്ലാൻ ലോകക്കപ്പിൽ ഒരു ബൗളേർ ഇല്ല എന്നതാണ് വാസ്തവം.

ഈ ലോകക്കപ്പിൽ 5 മത്സരങ്ങളിൽ നിന്ന് ഷമി സ്വന്തമാക്കിയത് 16 വിക്കറ്റുകളാണ്.9.56 ആണ് അദ്ദേഹത്തിന്റെ ബൗളിംഗ് ശരാശരി.

Join our whatsapp group