ശ്രീലങ്കയുടെ വിലക്ക് ഉടനെ നീക്കിയില്ലെങ്കിൽ ഈ രാജ്യങ്ങൾക്ക് ഐ സി സി ഇവന്റുകൾ കളിക്കാം

ശ്രീലങ്കയുടെ വിലക്ക് ഉടനെ നീക്കിയില്ലെങ്കിൽ ഈ രാജ്യങ്ങൾക്ക് ഐ സി സി ഇവന്റുകൾ കളിക്കാം

ശ്രീലങ്കയുടെ വിലക്ക് ഉടനെ നീക്കിയില്ലെങ്കിൽ ഈ രാജ്യങ്ങൾക്ക് ഐ സി സി ഇവന്റുകൾ കളിക്കാം
(Pic credit :Google )

ശ്രീലങ്കയുടെ വിലക്ക് ഉടനെ നീക്കിയില്ലെങ്കിൽ ഈ രാജ്യങ്ങൾക്ക് ഐ സി സി ഇവന്റുകൾ കളിക്കാം..

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയേ ഐ സി സി വിലക്കിയത്. ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡിൽ ശ്രീലങ്കൻ ഗവണ്മെന്റിന്റെ ഇടപെൽ മൂലമാണ് ഐ സി സി ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡിനെ വിലക്കിയത്. ഈ വിലക്ക് എത്ര കാലത്തേക്ക് എന്നത് വ്യക്തമല്ല.

ഈ വിലക്ക് നീങ്ങുന്ന വരെ ഐ സി സി ഇവന്റുകൾ ഒന്നും ശ്രീലങ്കക്ക് കളിക്കാൻ സാധിക്കുകയില്ല. ഈ ഒരു സാഹചര്യത്തിൽ ഈ ടീമുകൾ ലങ്കക്ക് പകരം അത് അതാ ഐ സി സി ഇവന്റുകൾ കളിക്കും.

Teams that might replace SL in upcoming events if the ban isn't revoked soon:

(based on qualifying events)

2023 U19 Asia Cup* - Singapore????????

2024 U19 World Cup - UAE????????

2024 WT20 WC qualifier - PNG???????? (highest ranked now)

2024 T20 World Cup - UAE????????

*if ban applies to ACC events

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ സ്ഥിതി എങ്ങനെയെന്നത് വ്യക്തമല്ല.

Join our whatsapp group