ശെരിയാ ശെരിയാ ലോകക്കപ്പ് കാണാൻ ആളില്ല.
ശെരിയാ ശെരിയാ ലോകക്കപ്പ് കാണാൻ ആളില്ല.
ശെരിയാ ശെരിയാ ലോകക്കപ്പ് കാണാൻ ആളില്ല..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് നാശത്തിലേക്ക്. ക്രിക്കറ്റ് കാണാൻ ആളില്ല. ക്രിക്കറ്റ് മരിച്ചു. ക്രിക്കറ്റിന് ഇനി ഭാവിയില്ല.ഇനിയും തുടർന്നോള്ളൂ കരച്ചിലുകൾ...
കാരണം ആരാധകർ ഇല്ലെന്ന് പറഞ്ഞു കൊണ്ട് നടന്നവരെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഇതിനോടകം തന്നെ ഈ ലോകക്കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകർ കണ്ടു കഴിഞ്ഞു. ഡിജിറ്റൽ
വ്യൂസ് റെക്കോർഡുകൾ എല്ലാം ഇതിനോടകം തന്നെ തകർന്നു കഴിഞ്ഞു.
ഇപ്പോൾ ഈ ലോകക്കപ്പിൽ ഒരു മില്യൺ ആരാധകരാണ് ക്രിക്കറ്റ് കാണാൻ വന്നിരിക്കുന്നത്.ചരിത്രത്തിൽ ആദ്യമായിയാണ് ഇത്രത്തോളം ആരാധകർ ക്രിക്കറ്റ് ലോകക്കപ്പ് സ്റ്റേഡിയത്തിൽ എത്തി കാണുന്നത്.