നെതർലാൻഡ്സിനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പര മാറ്റി വെക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുന്നു..

2024 മെയിലാണ് ഈ പരമ്പര നിശ്ചയിച്ചിരിക്കുന്നത്.2024 ലെ ട്വന്റി ട്വന്റി ലോകക്കപ്പിന് മുന്നേയുള്ള യൂറോപ്യൻ ടൂറിലാണ് ഈ പരമ്പരയുണ്ടായിരുന്നു.അയർലാൻഡിനെതിരെ മൂന്നും ഇംഗ്ലണ്ടിനെതിരെ നാലു ട്വന്റി ട്വന്റിയുമാണ് നെതർലാൻഡസിനെതിരെയുള്ള ഈ പരമ്പരയെ കൂടാതെ പാകിസ്ഥാൻ കളിക്കുക.
മൂന്നു മത്സരങ്ങളായിരുന്നു നെതർലാണ്ട്സിനെതിരെ പാകിസ്ഥാൻ കളിക്കാൻ തീരുമാനിച്ചിരുന്നത്.നെതർലാൻഡ്സ് ക്രിക്കറ്റ് ബോർഡാണ് പാകിസ്ഥാന് എതിരെയുള്ള മത്സരങ്ങൾ മാറ്റിവെക്കുമെന്ന് അറിയിച്ചത്.അവരുടെ ഔദ്യോഗിക പ്രതികരണം ഇങ്ങനെയായിരുന്നു.
പി സി ബി യുമായി മികച്ച ബന്ധമാണ് ഞങ്ങൾക്കുള്ളത്.ഈ സീരീസ് മറ്റൊരു തീയതിയിലേക്ക് മാറ്റാൻ ഞങ്ങൾ ശ്രമിക്കുകയാണ്.