ഈ ലിസ്റ്റിലെ ആദ്യത്തെ ഇംഗ്ലണ്ട് താരം സ്റ്റോക്സ്.

സ്റ്റോക്സ് ഈ ലിസ്റ്റിലെ ആദ്യത്തെ ഇംഗ്ലീഷ് താരം

ഈ ലിസ്റ്റിലെ ആദ്യത്തെ ഇംഗ്ലണ്ട് താരം സ്റ്റോക്സ്.
(Pic credit :X)

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഇംഗ്ലണ്ട് വളരെ മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാൽ ഇപ്പോൾ സ്റ്റോക്സ് ഒരു ഇംഗ്ലീഷ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. നെതർലാൻഡ്സിനെതിരെയുള്ള ലോകക്കപ്പ് മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടത്തിൽ എത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസും 100 വിക്കറ്റും സ്വന്തമാക്കിയ ആദ്യത്തെ ഇംഗ്ലീഷ് താരം എന്നതാണ് ഈ നേട്ടം.

സച്ചിൻ,കല്ലിസ്,ജയസൂര്യ, ഗാംഗുലി ഗെയ്ൽ,സ്റ്റീവ് വോ, അല്ലൻ ബോർഡർ,ദിൽഷൻ, സേവാഗ്,മാർക്ക്‌ വോ, അരവിന്ദ ടെ സിൽവ,വിവ് റീചാർഡ്‌സ്,എയ്ഞ്ചേലോ മാത്യൂസ്,ഷാകിബ് അൽ ഹസൻ, ഹാഫീസ്,നഥാൻ ആസിൽ,കാൾ ഹൂപ്പർ, ഷാഹിദ് ആഫ്രിദി,സാമുവേൽസ്, വാട്സൺ, യുവരാജ് എന്നിവർ ഈ ലിസ്റ്റിലെ മറ്റു പ്രമുഖ താരങ്ങളാണ്.

Join our whatsapp group