രോഹിത് നായകനായി തുടരും, വിരാടിന്റെ ഭാവി എന്ത്,ബി സി സി ഐ മീറ്റിംഗിൽ നിന്നും പ്രധാനപെട്ട കാര്യങ്ങൾ ഇതാ

Pic credit:X

രോഹിത് നായകനായി തുടരും, വിരാടിന്റെ ഭാവി എന്ത്,ബി സി സി ഐ മീറ്റിംഗിൽ നിന്നും പ്രധാനപെട്ട കാര്യങ്ങൾ ഇതാ

പത്തു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു ബോർഡർ ഗവസ്‌കർ ട്രോഫി കൈവിടുന്നത്. അത് കൊണ്ട് തന്നെ മുന്നോട്ടു കൃത്യമായി രീതിയിൽ പോകാനാണ് ബി സി സി ഐ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഒരു മീറ്റിംഗ് ബി സി സി ഐ നടത്തിയിരുന്നു. ഇതിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്ന പ്രധാനപെട്ട അപ്ഡേറ്റ് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ചാമ്പ്യൻസ് ട്രോഫി വരെ രോഹിത് നായകനായി തുടരും.അടുത്ത നായകനായി ബുമ്രയെ പരിഗണിക്കുന്നുണ്ട്.കോഹ്ലിക്ക് വീണ്ടും സമയം നൽകും. ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനത്തേ വിലയിരുത്തിയാവും കോഹ്ലിയുടെ ഭാവി.

എല്ലാ സീനിയർ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം.

ഈ തീരുമാനങ്ങളോടുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്.