രാഹുൽ ദ്രാവിഡ് പരിശീലകനായി തുടരും, ഔദ്യോഗിക പ്രഖ്യാപനമെത്തി
രാഹുൽ ദ്രാവിഡ് പരിശീലകനായി തുടരും, ഔദ്യോഗിക പ്രഖ്യാപനമെത്തി
രാഹുൽ ദ്രാവിഡ് പരിശീലകനായി തുടരും, ഔദ്യോഗിക പ്രഖ്യാപനമെത്തി...
ഇന്ത്യൻ പരിശീലകനായി രാഹുൽ ദ്രാവിഡ് തന്നെ തുടരും.ബി സി സി ഐ തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചത്.തന്റെ സപ്പോർട്ട് സ്റ്റാഫും അദ്ദേഹത്തിന് ഒപ്പം തുടരും.
2021 ട്വന്റി ട്വന്റി ലോകക്കപ്പിന് ശേഷമാണ് അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുത്തത്.ഈ കൊല്ലം അദ്ദേഹത്തിന്റെ കരാർ അവസാനിച്ചിരുന്നു. ശേഷം ഇന്ത്യ മറ്റു പരിശീലകരെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലക്ഷ്മണൻ എൻ സി എ യുടെ ഹെഡ് കോച്ചായി തന്നെ തുടരും
.