ഈ ലോകക്കപ്പിലെ ഇത് വരെയുള്ള ഏറ്റവും മികച്ച ഫീൽഡർ വിരാട് കോഹ്ലി, ഐ സി സി യുടെ റേറ്റിംഗ് ഇങ്ങനെ...

ഈ ലോകക്കപ്പിലെ ഇത് വരെയുള്ള ഏറ്റവും മികച്ച ഫീൽഡർ വിരാട് കോഹ്ലി, ഐ സി സി യുടെ റേറ്റിംഗ് ഇങ്ങനെ...
(Pic credit :Twitter )

2023 ലെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ എല്ലാം ടീമുകളും മൂന്നു മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. പല മികച്ച ഫീൽഡിങ് നിമിഷങ്ങളും നമ്മൾ ഈ മത്സരങ്ങളിൽ കണ്ടു കഴിഞ്ഞു. ഇപ്പോൾ ഇത് വരെയുള്ള മത്സരങ്ങളിൽ ഓരോ താരങ്ങളുടെയും ഫീൽഡിങ് പ്രകടനം വിലയിരുത്തിയിരിക്കുകയാണ് ഐ സി സി.

ഐ സി സി യുടെ റേറ്റിംഗ് പ്രകാരം വിരാട് കോഹ്ലിയാണ് ഇത് വരെ ഈ ലോകക്കപ്പ് കണ്ട ഏറ്റവും മികച്ച ഫീൽഡർ. 22.30 റേറ്റിംഗ് പോയിന്റുമായിയാണ് കോഹ്ലി ആദ്യ സ്ഥാനത് എത്തിയത്.ഐ സി സി യുടെ ഈ റേറ്റിംഗ് പ്രകാരമുള്ള ആദ്യത്തെ സ്ഥാനക്കാരെ ചുവടെ ചേർക്കുന്നു.

Join our whatsapp group