ശ്രെയസ് ഇന്നലെ തകർത്തത് സാക്ഷാൽ ആദം ഗിൽക്രിസ്റ്റ് കൈപിടിയിൽ വെച്ചിരുന്ന റെക്കോർഡ്.

ശ്രെയസ് ഇന്നലെ തകർത്തത് സാക്ഷാൽ ആദം ഗിൽക്രിസ്റ്റ് കൈപിടിയിൽ വെച്ചിരുന്ന റെക്കോർഡ്.

ശ്രെയസ് ഇന്നലെ തകർത്തത് സാക്ഷാൽ ആദം ഗിൽക്രിസ്റ്റ് കൈപിടിയിൽ വെച്ചിരുന്ന റെക്കോർഡ്.
(Pic credit :Google )

ശ്രെയസ് ഇന്നലെ തകർത്തത് സാക്ഷാൽ ആദം ഗിൽക്രിസ്റ്റ് കൈപിടിയിൽ വെച്ചിരുന്ന റെക്കോർഡ്..

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏറെ കാലത്തെ കാത്തിരിപ്പാണ് ഒരു നമ്പർ 4 ബാറ്റർ. ഒടുവിൽ ആ കാത്തിരിപ്പിന് ശ്രെയസ് അയ്യറിലൂടെ ഫലം ഉണ്ടായി കഴിഞ്ഞു. ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മധ്യനിര താരം ശ്രെയസാണ്.

അതിവേഗത്തിലാണ് ശ്രെയസ് റൺസ് കണ്ടെത്തുന്നത്. ന്യൂസിലാൻഡിനെതിരെ സെമി ഫൈനലിൽ 67 പന്തിലാണ് അദ്ദേഹം സെഞ്ച്വറി സ്വന്തമാക്കിയത്. ഇത് ഒരു ലോകക്കപ്പ് റെക്കോർഡാണ്.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിന്റെ ചരിത്രത്തിലെ നോക്ക്ഔട്ട്‌ മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ താരം എന്നതാണ് ഈ നേട്ടം.2007 ലോകക്കപ്പ് ഫൈനലിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റ് കുറിച്ച 72 പന്തിലെ സെഞ്ച്വറിയേയാണ് ശ്രെയസ് ചരിത്രത്തിലേക്ക് പിന്തള്ളിയത്.ഗില്ലിയേ പോലെ ശ്രെയസിനും ലോകക്കപ്പ് നേടാൻ കഴിയട്ടെ.

Join our whatsapp group