സിമ്പാവേ ആഭ്യന്തര ക്രിക്കറ്റ്‌ വിശേഷങ്ങൾ

സിമ്പാവേ ആഭ്യന്തര ക്രിക്കറ്റ്‌ വിശേഷങ്ങൾ

സിമ്പാവേ ആഭ്യന്തര ക്രിക്കറ്റ്‌ വിശേഷങ്ങൾ
Pic credit:X

സിമ്പാവേ ആഭ്യന്തര ക്രിക്കറ്റ്‌ വിശേഷങ്ങൾ..

സിമ്പാവേ ആഭ്യന്തര ഫസ്റ്റ് ക്ലാസ്സ്‌ കോമ്പറ്റിഷനാണ് ലോഗൻ കപ്പ്‌. ഈ ടൂർണമെന്റ് വിശേഷങ്ങളിലേക്ക്.

1. മൗണ്ടൈൻയ്ഴ്‌സ് vs മാഷോനലാൻഡ് ഈഗിൾസ് 

ടോസ് - മാഷോനലാൻഡ് ഈഗിൾസ് ഫീൽഡ് തിരഞ്ഞെടുത്തു.

മൗണ്ടൈൻയ്ഴ്‌സ് - 217 റൺസിന് പുറത്തായി,ടോപ് സ്കോറർ - ഡെഫിൻയ്റ്റ് മവാഡിസി -56(66),മികച്ച സ്പെല്ല് - അലക്സ്‌ റസൽ -5/77

മറുപടി ബാറ്റിംഗിൽ,

 മാഷോനലാൻഡ് ഈഗിൾസ് - 69 റൺസിന് ഓൾ ഔട്ട്‌, ടോപ് സ്കോറർ - കമുൻഹുകമന്വേ -19(27),മികച്ച സ്പെല്ല് - അരിൻസ്റ്റോ വേഴാ -3/4

സ്റ്റമ്പ്സ് ഡേ 1

2.മറ്റബെലേലലാൻഡ് ടസ്‌കെർസ് vs സൗത്തൺ റോക്ക്സ് 

ടോസ് - മറ്റബെലേലലാൻഡ് ടസ്‌കെർസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

ആദ്യ ദിവസം വിക്കറ്റ് ഒന്നും പോവാതെ 192 റൺസ്. 45 ഓവർ മാത്രമാണ് ബാറ്റ് ചെയ്തത്.

എങ്കോസന എമ്പോഫു - 106(155)*

തനൂൺവാര മാക്കോനി - 70(124)*