അശ്വിൻ തിരിച്ചു വരാൻ സാധ്യത, താരം രാജ്‌കോട്ടിലേക്ക് യാത്ര തിരിച്ചുവെന്ന് റിപ്പോർട്ടുകൾ.
അശ്വിൻ തിരിച്ചു വരാൻ സാധ്യത, താരം രാജ്‌കോട്ടിലേക്ക് യാത്ര തിരിച്ചുവെന്ന് റിപ്പോർട്ടുകൾ.
അശ്വിൻ തിരിച്ചു വരാൻ സാധ്യത, താരം രാജ്‌കോട്ടിലേക്ക് യാത്ര തിരിച്ചുവെന്ന് റിപ്പോർട്ടുകൾ.
ഇന്ത്യ ഇംഗ്ലണ്ട് മൂന്നാമത്തെ ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. മികച്ച വിജയലക്ഷ്യം ഇംഗ്ലണ്ടിനെ മുന്നിലേക്ക് വെക്കാൻ തന്നെയാണ് ഇന്ത്യയുടെ ഒരുക്കം. എന്നാൽ ഇന്ത്യക്ക് നിലവിൽ അശ്വിൻ ഈ ടെസ്റ്റിന്റെ ബാക്കിയുള്ള ദിവസങ്ങളിൽ കളിക്കില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.പക്ഷെ ഇപ്പോൾ അശ്വിൻ തിരകെ വരുകയാണെന്ന് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.
അശ്വിൻ രാജ്കോട്ടിലേക്ക് അതായത് മൂന്നാമത്തെ ടെസ്റ്റ് നടക്കുന്നേടേത്തക്ക് തിരകെ വരുകയാണെന്ന് ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.എന്നാൽ അശ്വിൻ ഈ മത്സരത്തിൽ ഇനി കളിക്കുമോ എന്ന് ഉറപ്പില്ല. കഴിഞ്ഞ ദിവസമാണ് അശ്വിൻ പെട്ടെന്ന് ടീമിൽ നിന്ന് മടങ്ങിയത്. വ്യക്തിഗത കാരണം കൊണ്ടായിരുന്നു അദ്ദേഹം ടീം വിട്ടത്.
അശ്വിൻ പകരം നിലവിലെ നിയമങ്ങൾ പ്രകാരം ഇന്ത്യക്ക് മറ്റൊരു താരത്തെ പ്ലെയിങ് ഇലവണിൽ ഉൾപെടുത്താൻ കഴിഞ്ഞിരുന്നില്ല . അശ്വിൻ പകരം പടിക്കൽ ഫീൽഡ് ചെയ്തിരുന്നു.കൂടുതൽ അപ്ഡേട്ടുകൾക്ക് വേണ്ടി കാത്തിരിക്കാം.