രോഹിത് ശർമക്ക് പരിക്ക്...

രോഹിത് ശർമക്ക് പരിക്ക്...

രോഹിത് ശർമക്ക് പരിക്ക്...
Pic credit:X

രോഹിത് ശർമക്ക് പരിക്ക്...

ബോർഡർ ഗവസ്‌കർ ട്രോഫി ആവേശകരമായി കൊണ്ടിരിക്കുകയാണ്.അഞ്ചു മത്സരങ്ങൾ അടങ്ങിയ സീരീസിൽ നിലവിൽ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചു. മൂന്നാം ടെസ്റ്റ്‌ സമനിലയിലുമായി. നാലാം ടെസ്റ്റ്‌ ഡിസംബർ 26 ന്നാണ് ആരംഭിക്കുക.

വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിലേക്ക് മുന്നേറാൻ ഇരു ടീമുകൾക്കും വിജയം അതാവശ്യമാണ്. ഈ ഒരു സാഹചര്യത്തിൽ ഇന്ത്യക്ക് ഒരു തിരിച്ചടി ഏറ്റിരിക്കുകയാണ്. നായകൻ രോഹിത് ശർമക്ക് പരിക്ക് ഏറ്റിരിക്കുന്നു. ക്രിക്ബസ്സാണ് ഈ വാർത്ത പുറത്ത് വിട്ടത്.

അവരുടെ റിപ്പോർട്ട്‌ പ്രകാരം പരിശീലനത്തിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്ക് ഏറ്റിരിക്കുന്നത്.ഇടത് കാൽ മുട്ടിനാണ് പരിക്ക്.താരം ഐസ് വെച്ചിരിക്കുന്ന ചിത്രവും അവർക്ക് പങ്ക് വെക്കുന്നുണ്ട്. ഈ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയില്ല.

രോഹിത്തിന്റെ അഭാവത്തിൽ ആദ്യ ടെസ്റ്റ്‌ ബുമ്രയാണ് നയിച്ചത്. കൂടുതൽ വിവരങ്ങൾക്കായി "Xtremedesportes" പിന്തുടരുക.