ഗാബ്ബ ടെസ്റ്റ്‌ ആദ്യ ദിനം മഴ മുടക്കി..

ഗാബ്ബ ടെസ്റ്റ്‌ ആദ്യ ദിനം മഴ മുടക്കി..

ഗാബ്ബ ടെസ്റ്റ്‌ ആദ്യ ദിനം മഴ മുടക്കി..
Pic credit:X

ഗാബ്ബ ടെസ്റ്റ്‌ ആദ്യ ദിനം മഴ മുടക്കി..

ബോർഡർ ഗവസ്‌കർ ട്രോഫിയിലെ മൂന്നാമത്തെ ടെസ്റ്റിൽ മഴ കളിക്കുന്നു.ആദ്യ ദിവസം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ ഒറ്റ വിക്കറ്റ് പോലും നഷ്ടമാകാതെ 28 റൺസ് സ്വന്തമാക്കി.13.2 ഓവർ മാത്രമാണ് കളി നടന്നത്.

ഓസ്ട്രേലിയ ഒരു മാറ്റവുമായി എത്തിയത്. ഹെയ്സ്ൽവുഡ് ടീമിലേക്ക് തിരകെ എത്തി. അത് കൊണ്ട് ബോലൻഡിന് പ്ലയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി.ഇന്ത്യ രണ്ട് മാറ്റങ്ങളുമായിയാണ് എത്തിയത്.

റാണക്കും അശ്വിനും സ്ഥാനം നഷ്ടമായി. ജഡേജയും ആകാശ് ദീപ്പും ടീമിലേക്കെത്തി.നിലവിൽ പരമ്പര 1-1 എന്നാ നിലയിലാണ്. ഇരു ടീമുകൾക്കും വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻസ്ഷിപ് ഫൈനലിലേക്ക് എത്താൻ ഈ പരമ്പര നിർണായകമാണ്.

ഇരുവരുടെയും സാധ്യതകൾ അറിയാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://xtremedesportes.com/Wtc-chances