ഇംഗ്ലണ്ടിനെതിരെയുള്ള നാണക്കേട്ട തോൽവിക്ക് ശേഷം ബുമ്രക്ക് പണി കൊടുത്തു ഐ സി സി.
ഇംഗ്ലണ്ടിനെതിരെയുള്ള നാണക്കേട്ട തോൽവിക്ക് ശേഷം ബുമ്രക്ക് പണി കൊടുത്തു ഐ സി സി.
ഇംഗ്ലണ്ടിനെതിരെയുള്ള നാണക്കേട്ട തോൽവിക്ക് ശേഷം ബുമ്രക്ക് പണി കൊടുത്തു ഐ സി സി.
ഇന്ത്യൻ ക്രിക്കറ്റ് ടീം തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം തോൽവിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റത്. ചരിത്രത്തിൽ ആദ്യമായിയാണ് ഇന്ത്യ ഫസ്റ്റ് ഇന്നിങ്സിൽ 100 ൽ കൂടുതൽ റൺസിന് ലീഡ് നേടിയ ശേഷം ഇന്ത്യ ഹോം ടെസ്റ്റിൽ തോൽവി രുചിക്കുന്നത്. ഇംഗ്ലണ്ടിന്റെ വിജയം 28 റൺസിനായിരുന്നു.എന്നാൽ ഇപ്പോൾ ഇന്ത്യക്ക് വീണ്ടും ഒരു തിരിച്ചടി കൂടി ഏറ്റിരിക്കുകയാണ്.
ഇന്ത്യൻ സൂപ്പർ താരം ജസ്‌പ്രിത് ബുമ്രക്കാണ് നിലവിൽ ഐ സി സി പണി കൊടുത്തിരിക്കുന്നത്. ഐ സി സി ടെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിനാണ് ബുമ്രയേ ഐ സി സി ശിക്ഷിച്ചിരിക്കുന്നത്.ഒരു ഡി മേരിറ്റ് കൂടി ബുമ്രക്ക് ഐ സി സി നൽകിയത്.എന്തിനാണ് ബുമ്രയേ ശിക്ഷിച്ചത് എന്ന് പരിശോധിക്കാം.
ഒല്ലി പോപ്പ് റൺസ് ഓടാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞതിനാണ് ബുമ്രക്കെതിരെ ഇത്തരത്തിൽ ഒരു നടപടി നേരിടേണ്ടി വന്നത്. പോപ്പായിരുന്നു കളിയിലെ താരം.196 റൺസ് അദ്ദേഹം രണ്ടാം ഇന്നിങ്സിൽ നേടിയിരുന്നു. ഈ ഒരു ഇന്നിങ്സ് തന്നെ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നത്.
ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മത്സരം ഫെബ്രുവരി 2 ന്നാണ്. വിശാഖപട്ടണത്തിലാണ് മത്സരം.ബുമ്രക്കെതിരെയുള്ള ഈ നടപടിക്കെതിരെ നിങ്ങളുടെ അഭിപ്രായം എന്താണ്.