പന്ത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനോപ്പം

പന്ത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനോപ്പം

പന്ത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനോപ്പം
(Pic credit :X)

പന്ത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനോപ്പം..

ഇന്ത്യ അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി ട്വന്റി നാളെ ആരംഭിക്കും. വൈകിട്ട് 7 മണിക്കാണ് ഈ മത്സരം. ആദ്യത്തെ രണ്ട് മത്സരങ്ങൾ ഇന്ത്യ വിജയിച്ചു കഴിഞ്ഞു.ട്വന്റി ട്വന്റി ലോകക്കപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന മത്സരമാണ് ഇത്.

എന്നാൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ബാംഗ്ലൂരിലാണ്. ഇന്ത്യൻ ക്യാമ്പിൽ റിഷബ്‍ പന്ത് എത്തിയിരിക്കുകയാണ്. കോഹ്ലിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപെട്ടിരിക്കുന്ന പന്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

2022 ന്യൂ ഇയർ രാത്രിയിൽ കാർ അപകടത്തിൽ പരിക്ക് ഏറ്റത്തിന് ശേഷം അദ്ദേഹം പിന്നെ ക്രിക്കറ്റിലേക്ക് തിരകെ വന്നിട്ടില്ല. നിലവിൽ താരം കായിക ക്ഷമത വീണ്ടു എടുത്തു കഴിഞ്ഞു. ഐ പി എല്ലിലുടെ ക്രിക്കറ്റിലേക്ക് തിരകെ വരാനാണ് അദ്ദേഹത്തിന്റെ ശ്രമം..

Join our whatsapp group