ബറ്റ്ലർ തന്നെ നായകൻ, വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു.
ബറ്റ്ലർ തന്നെ നായകൻ, വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു.
ബറ്റ്ലർ തന്നെ നായകൻ, വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു.
ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചു ഇംഗ്ലണ്ട്. ജോസ് ബറ്റ്ലർ ഏകദിന നായകനായി തുടരും.3 ഏകദിനവും അഞ്ചു ട്വന്റി ട്വന്റിയും അടങ്ങിയ പരമ്പരയാണ് വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് കളിക്കുക.
ഡിസംബർ 3 ന്നാണ് ആദ്യത്തെ ഏകദിനം.ഏകദിന ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമുകൾ ഇതാ..
ODI squad: Jos Buttler (captain), Rehan Ahmed, Gus Atkinson, Harry Brook, Brydon Carse, Zak Crawley, Sam Curran, Ben Duckett, Tom Hartley, Will Jacks, Liam Livingstone, Ollie Pope, Phil Salt, Josh Tongue, John Turner
T20I squad: Jos Buttler (captain), Rehan Ahmed, Moeen Ali, Gus Atkinson, Harry Brook, Sam Curran, Ben Duckett, Will Jacks, Liam Livingstone, Tymal Mills, Adil Rashid, Phil Salt, Josh Tongue, Reece Topley, John Turner, Chris Woakes