സൗത്ത് അമേരിക്കൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അർജന്റീനക്ക് തോൽവി, ബ്രസീലിന് വിജയം..
സൗത്ത് അമേരിക്കൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അർജന്റീനക്ക് തോൽവി, ബ്രസീലിന് വിജയം..
സൗത്ത് അമേരിക്കൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അർജന്റീനക്ക് തോൽവി, ബ്രസീലിന് വിജയം..
ക്രിക്കറ്റ് നിലവിൽ സൗത്ത് അമേരിക്കയിലും മികവിലേക്ക് ഉയരുകയാണ്.ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീമുകളായ അർജന്റീനയും ബ്രസീലുമെല്ലാം t20 ക്രിക്കറ്റിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രികരിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നേപ്പാളിന് ശേഷം അന്താരാഷ്ട്ര t20 ക്രിക്കറ്റിൽ 300 നേടുന്ന ടീമായി അർജന്റീന മാറിയിരുന്നു. എന്നാൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അർജന്റീനക്ക് ഈ മികവിലേക്ക് എത്താൻ കഴിഞ്ഞില്ല.
8 ടീമുകൾ അടങ്ങുന്ന t20 ടൂർണമെന്റാണ് ഇത്.ഗ്രൂപ്പ് എ ബ്രസീലിന് ഒപ്പം മെക്സിക്കോ, പെറു, കൊളംബിയ എന്നീ ടീമുകളാനുള്ളത്. ഗ്രൂപ്പ് ബി യിൽ അർജന്റീനക്ക് ഒപ്പം പനാമ ,ചിലി, ഉറുഗ്വായ് ടീമുകളാണുള്ളത്.ഇരു ഗ്രൂപ്പുകളിലേയും ആദ്യത്തെ രണ്ട് സ്ഥാനകാർ സെമിയിലേക്ക് മുന്നേറും.
ഇന്നലെ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ ചുവടെ ചേർക്കുന്നു..
1.ഉറുഗ്വായ് - 161/6(20)
ചിലി - 164/4(19. 2)
2.ബ്രസീൽ - 213/6(20)
പെറു -124/6(20)
3. കൊളംബിയ - 34(12)
മെക്സിക്കോ - 35/3(6.2)
4.അർജന്റീന - 126/9(20)
പനാമ - 127/4(18.1)
നിലവിൽ ഗ്രൂപ്പ് എ യിൽ ബ്രസീലും ഗ്രൂപ്പ് ബി യിൽ പനാമയുമാണ് ഒന്നാമത്