ഹോട്ട് സ്റ്റാർ സ്ട്രീമിങ് വ്യൂസിലും ഇന്ത്യൻ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി.

ഹോട്ട് സ്റ്റാർ സ്ട്രീമിങ് വ്യൂസിലും ഇന്ത്യൻ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി.
(Pic credit :Twitter )

ഹോട്ട് സ്റ്റാർ സ്ട്രീമിങ് വ്യൂസിലും ഇന്ത്യൻ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി.

ഇന്ത്യൻ ലൈവ് സ്ട്രീമിങ് ചരിത്രത്തിൽ വീണ്ടും റെക്കോർഡിട്ട് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം.കഴിഞ്ഞ ഇന്ത്യൻ പാകിസ്ഥാൻ മത്സരത്തിലെ റെക്കോർഡാണ് ഇന്ത്യൻ ടീം ഒരിക്കൽ കൂടി തകർത്തത്. അന്ന് ഹോട്ട്സ്റ്റാർ വഴി കളി കണ്ടവർ 3.5 കോടി ആൾകാരായിരുന്നു.

എന്നാൽ ന്യൂസിലാൻഡിനെതിരെ വിരാട് കോഹ്ലി ബാറ്റ് ചെയ്യുമ്പോൾ ഹോട്ട്സ്റ്റാറിലുടെ മത്സരം കണ്ടവർ 4.3 കോടി ആൾകാരായിരുന്നു.ലൈവ് സ്ട്രീമിങ്ങിലൂടെ ഏറ്റവും കൂടുതൽ കാണികൾ ഇന്ത്യയിൽ കണ്ട കായിക മത്സരങ്ങൾ ഇതാ..

IND vs NZ in World Cup 2023 - 4.3 Cr.(ഹോട്ട്സ്റ്റാർ )

IND vs PAK in World Cup 2023 - 3.5 Cr(ഹോട്ട്സ്റ്റാർ)

ARG VS FRA in Fifa World Cup 2022 - 3.2 Cr(ജിയോ സിനിമ )

Join our whatsapp group