2008 ന്ന് ശേഷം ദക്ഷിണ ആഫ്രിക്ക ക്രിക്കറ്റിൽ ഇത് സംഭവിച്ചത് ആദ്യമായി
2008 ന്ന് ശേഷം ദക്ഷിണ ആഫ്രിക്ക ക്രിക്കറ്റിൽ ഇത് സംഭവിച്ചത് ആദ്യമായി
2008 ന്ന് ശേഷം ദക്ഷിണ ആഫ്രിക്ക ക്രിക്കറ്റിൽ ഇത് സംഭവിച്ചത് ആദ്യമായി
ഓസ്ട്രേലിയ നോക്ക് ഔട്ട് മത്സരങ്ങളിലേക്ക് വരുമ്പോൾ പുറത്ത് എടുക്കുന്ന ഒരു പ്രത്യേക മികവുണ്ട്. നോക്ക് ഔട്ട് മത്സരങ്ങളിൽ ദക്ഷിണ ആഫ്രിക്ക വരുമ്പോൾ അത് വരെ കണ്ട ദക്ഷിണ ആഫ്രിക്കയേ ആയിരിക്കില്ല കാണുക. അക്ഷരാർത്ഥത്തിൽ ഇതുരണ്ടുമാണ് ലോകക്കപ്പ് സെമിയിൽ കണ്ടിരിക്കുന്നത്.
ഈ ലോകക്കപ്പിൽ ഉടനീളം ഗംഭീര പ്രകടനമാണ് ദക്ഷിണ ആഫ്രിക്ക കാഴ്ച വെച്ചത്. എന്നാൽ പേര് കേട്ട ദക്ഷിണ ആഫ്രിക്ക ബാറ്റിംഗ് നിരയേ വലിഞ്ഞു മുറുക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഒപ്പം ഒരു റെക്കോർഡും. എന്താണ് റെക്കോർഡ് എന്ന് പരിശോധിക്കാം.
2008 ന്ന് ശേഷം ഒരു ഏകദിന മത്സരത്തിൽ ദക്ഷിണ ആഫ്രിക്ക നേടിയ ഏറ്റവും ചെറിയ സ്കോർ ആണ് ഇന്നത്തേത്.ആദ്യത്തെ 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണ ആഫ്രിക്ക 18 റൺസ് മാത്രമാണ് സ്വന്തമാക്കിയത്.