48 വർഷത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഈ കാര്യം സാധിക്കാൻ ഇന്ത്യ തന്നെ വേണ്ടി വന്നു..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ വളരെ മികച്ച രീതിയിലാണ് ഇന്ത്യ കളിക്കുന്നത്. ഒരു ടീമിലെ മൊത്തം താരങ്ങളും ഏറ്റവും മികവിലേക്ക് ഉയരുന്ന കാഴ്ച ഈ അടുത്ത കാലത്ത് ഒന്നും ഒരു ടീമിൽ കണ്ടിട്ടില്ല. എല്ലാവരും ഒരേ പോലെ ടീമിനെ വേണ്ടത് എന്തോ അത് ചെയ്യുന്നു.
ബാറ്റിങ്ങും ബൌളിങ്ങും ഒരേ പോലെ മികവ് പുലർത്തുന്നു. ഇപ്പോൾ ലോകക്കപ്പിന്റെ ചരിത്രത്തിൽ ഇതിന് മുന്നേ ഇത് വരെ സംഭവിക്കാത്ത ഒരു കാര്യം കൂടി സംഭവിച്ചിരിക്കുകയാണ്.ഒരു ടീമിൽ നിന്ന് ലോകകപ്പ് എഡിഷനിൽ ചരിത്രത്തിൽ ആദ്യമായി മൂന്നു താരങ്ങൾ 500 ൽ കൂടുതൽ റൺസ് സ്വന്തമാക്കി കഴിഞ്ഞു.
India in 2023 becomes the first team to have 3 players with 500+ runs in a single edition.
Rohit Sharma☑️
Virat Kohli☑️
Shreyas Iyer☑️