ചാമ്പ്യൻസ് ട്രോഫി തങ്ങൾ നടത്താമെന്ന് ഐസ്‌ലാൻഡ് ക്രിക്കറ്റ്‌ ബോർഡ്‌..

(Pic credit :X)

ചാമ്പ്യൻസ് ട്രോഫി തങ്ങൾ നടത്താമെന്ന് ഐസ്‌ലാൻഡ് ക്രിക്കറ്റ്‌ ബോർഡ്‌..

കഴിഞ്ഞ ദിവസമാണ് ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നിന്ന് മാറ്റുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നത്. പാകിസ്ഥാന്റെ മത്സരങ്ങൾ പാകിസ്ഥാനിൽ തന്നെയാകുമെന്നാണ് റിപ്പോർട്ടുകളും. എന്നാൽ ഐസ്‌ലാൻഡ് ക്രിക്കറ്റ്‌ ബോർഡ്‌ തങ്ങൾ ചാമ്പ്യൻസ് ട്രോഫി നടത്താമെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്.

തങ്ങളുടെ ഔദ്യോഗിക "x" അക്കൗണ്ടിലാണ് അവർ ഈ അവകാശവാദം ഉന്നയിച്ചു.അവരുടെ ട്വീറ്റ് ഇതാ.

Join our whatsapp group