ബാറ്റ് ചെയ്യാനിറങ്ങിയ അപ്പൊ റെക്കോർഡാണ്, നെതർലാൻഡ്സിനെതിരെ ഹിറ്റ്‌മാൻ സ്വന്തമാക്കിയ വേൾഡ് റെക്കോർഡ് ഇതാ..

(Pic credit :X)

ബാറ്റ് ചെയ്യാനിറങ്ങിയ അപ്പൊ റെക്കോർഡാണ്, നെതർലാൻഡ്സിനെതിരെ ഹിറ്റ്‌മാൻ സ്വന്തമാക്കിയ വേൾഡ് റെക്കോർഡ് ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഇന്ത്യയുടെ അപരാചിത കുതിപിന് കാരണം നായകൻ രോഹിത് ശർമ നൽകുന്ന മികച്ച തുടക്കമാണ്. ലോകക്കപ്പിലേക്ക് എത്തിയപ്പോൾ തന്റെ കളി ശൈലി തന്നെ മാറ്റിയ രോഹിത് ഓരോ മത്സരങ്ങളിലും ഓരോ ലോക റെക്കോർഡ് സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ദാ നെതർലാണ്ട്സിനെതിരെയും രോഹിത്

 ഒരു ഏകദിന ക്രിക്കറ്റ്‌ റെക്കോർഡ് സ്വന്തമാക്കി.

ഒരു കലണ്ടർ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് സ്വന്തമാക്കിയ താരം എന്നതാണ് ഈ നേട്ടം.2015 ൽ എ ബി ഡി കുറിച്ച 58 സിക്സാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഏകദിന സിക്സ് സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റ് ഇതാ..

രോഹിത് -59*(2023)

എ ബി ഡി വില്ല്യേഴ്‌സ് -58(2015)

ഗെയ്ൽ -56(2019)

ഷാഹിദ് ആഫ്രിദി - 48(2002)

Join our WhatsApp group