അഫ്ഗാനിസ്ഥാനെതിരെ എതിരെയുള്ള മത്സരം സ്റ്റീവ് സ്മിത്തിന് നഷ്ടമാവാൻ സാധ്യത, കാരണം ഇതാണ് ,.
അഫ്ഗാനിസ്ഥാനെതിരെ എതിരെയുള്ള മത്സരം സ്റ്റീവ് സ്മിത്തിന് നഷ്ടമാവാൻ സാധ്യത, കാരണം ഇതാണ് ,.
അഫ്ഗാനിസ്ഥാനെതിരെ എതിരെയുള്ള മത്സരം സ്റ്റീവ് സ്മിത്തിന് നഷ്ടമാവാൻ സാധ്യത, കാരണം ഇതാണ് ,.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ മോശം തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. എങ്കിലും കൃത്യമായ തിരിച്ചു വരവ് നടത്തിയ ഓസ്ട്രേലിയെയാണ് പിന്നീട് കണ്ടത്. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് അവർ.
പക്ഷെ പരിക്കുകളും താരങ്ങളുടെ അസാന്നിധ്യവും അവരെ വല്ലാതെ വലയ്ക്കുന്നുണ്ട്.മാക്സ്വെൽ നിലവിൽ പരിക്കിലാണ്. മാർഷ് വ്യക്തിപരമായ കാര്യങ്ങളാൽ ഓസ്ട്രേലിയക്ക് മടങ്ങി. ഇപ്പോൾ സ്റ്റീവ് സ്മിത്ത് കൂടി അഫ്ഗാനിസ്ഥാൻ എതിരെ കളിക്കാൻ ഉണ്ടായേക്കില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
തലചുറ്റലാണ് കാരണം. തന്റെ ഫോമിലേക്ക് ഉയരാൻ സ്മിത്തിന് ഇത് വരെ സാധിച്ചിട്ടില്ല. ഓസ്ട്രേലിയ അഫ്ഗാനിസ്ഥാൻ മത്സരം ചൊവ്വാഴ്ചയാണ്.