പുള്ളേർ കളിമറന്നു, സിമ്പാവേയോട് തോൽവി രുചിച്ചു യുവനിര

പുള്ളേർ കളിമറന്നു.

പുള്ളേർ കളിമറന്നു, സിമ്പാവേയോട് തോൽവി രുചിച്ചു യുവനിര
Pic credit:X

പുള്ളേർ കളിമറന്നു.

ഇന്ത്യ സിമ്പാവേ അഞ്ചു ട്വന്റി ട്വന്റി അടങ്ങുന്ന പരമ്പരക്ക് ആവേശകരമായ തുടക്കം.മൂന്നു ഇന്ത്യൻ താരങ്ങൾ ഇന്ത്യക്ക് വേണ്ടി അരങ്ങേറി.അഭിഷേക്, പരാഗ്, ജൂറൽ എന്നിവരാണ് ഈ താരങ്ങൾ.ടോസ് നേടിയ ഇന്ത്യൻ നായകൻ ഗിൽ ബൗളിംഗ് തിരഞ്ഞെടുത്തു.

സിമ്പാവേയേ 20 ഓവറിൽ 9 വിക്കറ്റ് വീഴ്ത്തി 115 റൺസിൽ ഇന്ത്യൻ ബൗളേർമാർ ഒതുക്കി. 116 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യൻ യുവ നിരക്ക് പിഴച്ചു. 6 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്നാ നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. ഒടുവിൽ 13 റൺസ് അകലെ ഇന്ത്യ വീണു 

ഈ മത്സരത്തിൽ അഭിഷേക് ശർമയും ഇന്ത്യയും ഒരു മോശം റെക്കോർഡ് കൂടി സ്വന്തമാക്കി. റെക്കോർഡ് ചുവടെ ചേർക്കുന്നു.

Indians out for duck on men's T20I debut

MS Dhoni v SA, 2006 (India's first ever game)

KL Rahul v ZIM, 2016

Prithvi Shaw v SL, 2021

Abhishek Sharma v ZIM, TODAY  

Dhruv Jurel could also join the list today, if DRS wasn't there.

#ZIMvsIND

Lowest total when IND lost 4 wkts in men's T20I chase

22 - vs ZIM at Harare, TODAY

23 - vs AUS at Melbourne, 2007

26 - vs NZ at Nagpur, 2016

31 - vs PAK at Melbourne, 2022

34 - vs SL at Pune, 2023

.

Join our whatsapp group ....