ഗാബ ടെസ്റ്റ്‌ ആവേശകരമായി അന്ത്യത്തിലേക്ക്..

ഗാബ ടെസ്റ്റ്‌ ആവേശകരമായി അന്ത്യത്തിലേക്ക്..

ഗാബ ടെസ്റ്റ്‌ ആവേശകരമായി അന്ത്യത്തിലേക്ക്..
Pic credit:X

ഗാബ ടെസ്റ്റ്‌ ആവേശകരമായി അന്ത്യത്തിലേക്ക്..

രണ്ടാം സെഷനിൽ ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്നാ നിലയിൽ ഡിക്ലയർ ചെയ്തു.ബുമ്ര മൂന്നു വിക്കറ്റ് സ്വന്തമാക്കി. സിറാജും ആകാശ് ദീപ്പും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പന്ത് 5 ക്യാച്ചുകൾ സ്വന്തമാക്കി.

10 പന്തിൽ 22 റൺസ് നേടിയ നായകൻ കമ്മിൻസാണ് ഓസ്ട്രേലിയ ടോപ് സ്കോറർ.ജസ്‌പ്രിത് ബുമ്ര ഈ മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തി. കൂടാതെ ഓസ്ട്രേലിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യ താരം എന്നാ നേട്ടവും അദ്ദേഹം സ്വന്തമാക്കി. 52 വിക്കറ്റുകളാണ് നിലവിൽ അദ്ദേഹത്തിനുള്ളത്.51 വിക്കറ്റ് സ്വന്തമാക്കിയിരുന്ന കപിലിനെയാണ് ബുമ്ര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് 

275 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഓസ്ട്രേലിയക്ക് നൽകിയത്.ഇന്ത്യ 2.1 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടമാവാതെ നിലവിൽ 8 റൺസ് എന്നാ നിലയിലാണ്. വെളിച്ച കുറവ് മൂലം മത്സരം നിർത്തിവെച്ചിരിക്കുകയാണ്. 10.30 ക്ക് മത്സരം പുനരാരിഭിക്കും