ഷമിയെ കൂടാതെ മറ്റൊരു പേസറേ കൂടി ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ നിന്ന് ഇന്ത്യക്ക് നഷ്ടമായി
ഷമിയെ കൂടാതെ മറ്റൊരു പേസറേ കൂടി ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ നിന്ന് ഇന്ത്യക്ക് നഷ്ടമായി
ഷമിയെ കൂടാതെ മറ്റൊരു പേസറേ കൂടി ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ നിന്ന് ഇന്ത്യക്ക് നഷ്ടമായി.
ഇന്ത്യയുടെ ദക്ഷിണ ആഫ്രിക്ക പര്യടനം ട്വന്റി ട്വന്റി പരമ്പരയോടെ ആരംഭിച്ചിരുന്നു. പരമ്പര സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി. ഒരു മത്സരം മഴയും കൊണ്ട് പോയി.
ട്വന്റി ട്വന്റി പരമ്പരക്ക് പിന്നാലെ ഏകദിന ടെസ്റ്റ് പരമ്പരകൾ ഇന്ത്യ ദക്ഷിണ ആഫ്രിക്കക്കെതിരെ കളിക്കുന്നുണ്ട്.ഡിസംബർ 17 ന്നാണ് ആദ്യത്തെ ഏകദിനം.3 ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.2 ടെസ്റ്റും തുടർന്ന് ഇന്ത്യ കളിക്കും
ഷമിയെ ഇപ്പോൾ ഇന്ത്യക്ക് നഷ്ടമായിരിക്കുകയാണ്.ബി സി സി ഐ മെഡിക്കൽ ടീമിന്റെ ഫിറ്റ്നസ് ക്ലിയർനെസ്സ് സർട്ടിഫിക്കറ്റ് ഷമിക്ക് ലഭിച്ചിട്ടില്ല.അദ്ദേഹത്തിന് കണകാലിന് പരിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തെ കൂടാതെ ദീപക് ചാഹറും ടീമിൽ നിന്ന് വിട്ട് നിൽക്കുകയാണ്. കുടുംബപരമായ കാര്യങ്ങളിലാണ് ഈ വിട്ട് നിൽക്കൽ.ആകാശ് ദീപിനെ ചാഹാറിന് പകരം ടീമിലേക്ക് വിളിച്ചിട്ടുണ്ട്.
പുതുക്കിയ ഇന്ത്യൻ ഏകദിന ടീം ചുവടെ ചേർക്കുന്നു
India’s updated ODI squad: Ruturaj Gaikwad, Sai Sudharsan, Tilak Varma, Rajat Patidar, Rinku Singh, Shreyas Iyer, KL Rahul (C)(wk), Sanju Samson (wk), Axar Patel, Washington Sundar, Kuldeep Yadav, Yuzvendra Chahal, Mukesh Kumar, Avesh Khan, Arshdeep Singh, Akash Deep.