പോയിന്റ് ടേബിളിൽ ഒന്നാമതായിട്ടും കേരള ക്വാർട്ടറിലെത്തിയില്ല, കാരണം ഇതാണ്..
പോയിന്റ് ടേബിളിൽ ഒന്നാമതായിട്ടും കേരള ക്വാർട്ടറിലെത്തിയില്ല, കാരണം ഇതാണ്..
പോയിന്റ് ടേബിളിൽ ഒന്നാമതായിട്ടും കേരള ക്വാർട്ടറിലെത്തിയില്ല, കാരണം ഇതാണ്..
വിജയ ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനമാണ് സഞ്ജുവിന്റെ കീഴിലുള്ള കേരള ടീം കാഴ്ച വെക്കുന്നത്.എ ഗ്രൂപ്പിൽ 7 കളികൾ കളിച്ച കേരള 20 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. മുംബൈക്കും ഇതേ പോയിന്റുണ്ടെകിലും മുംബൈ രണ്ടാം സ്ഥാനത്താണ്. പക്ഷെ കേരളത്തെ പിന്തള്ളി മുംബൈ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു.
ഇങ്ങനെവരാൻ കാരണം എന്താണെന്ന് പരിശോധിക്കാം.5 ഗ്രൂപ്പുകളാണ് ടൂർണമെന്റിൽ ഉണ്ടായിരുന്നത്. ഈ ഗ്രൂപ്പിലെ എല്ലാം ജേതാക്കൾ ക്വാർട്ടറിലേക്ക് യോഗ്യത നേടും. ഏറ്റവും കൂടുതൽ പോയിന്റുള്ള രണ്ടാം സ്ഥാനക്കാറും നേരിട്ട് യോഗ്യത നേടും.
കേരള ഗ്രൂപ്പ് ജേതാക്കളായിരുന്നു. എന്നിട്ടും മുംബൈ ക്വാർട്ടറിലേക്ക് മുന്നേറാൻ കാരണം മുംബൈ കേരള മത്സരത്തിൽ മുംബൈ വിജയിച്ചത് കൊണ്ടാണ്.കേരളത്തിന് പ്രീ ക്വാർട്ടറിൽ മഹാരാഷ്ട്രയാണ് എതിരാളികൾ. നോക്ക്ഔട്ട് ഫിക്സചർ ഇങ്ങനെയാണ്.നോക്ക്ഔട്ട് മത്സരങ്ങൾ ശനിയാച്ച ആരംഭിക്കും.
വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ഘട്ട നോക്കൗട്ട് മത്സരങ്ങളുടെ ഫിക്‌സ്ചർ.
പ്രിലിമിനറി ക്വാർട്ടർ ഫൈനൽസ് (09/12/2023)
PQF1: Bengal vs Gujarat
PQF2: Kerala vs Maharashtra
ക്വാർട്ടർ ഫൈനൽസ് (11/12/2023)
QF1: Haryana vs PQF1 winner
QF2: Rajasthan vs PQF2 winner
QF3: Vidarbha vs Karnataka
QF4: Mumbai vs Tamil Nadu