പാകിസ്ഥാൻ ക്രിക്കറ്റിൽ കൂട്ട പുറത്താക്കലുകൾ..

പാകിസ്ഥാൻ ക്രിക്കറ്റിൽ കൂട്ട പുറത്താക്കലുകൾ..

പാകിസ്ഥാൻ ക്രിക്കറ്റിൽ കൂട്ട പുറത്താക്കലുകൾ..
(Pic credit :X)

പാകിസ്ഥാൻ ക്രിക്കറ്റിൽ കൂട്ട പുറത്താക്കലുകൾ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ കിരീടം പ്രതീക്ഷിച്ചാണ് പാകിസ്ഥാൻ ഇന്ത്യയിലേക്ക് എത്തുന്നത്. അവരുടെ പേസ് ബൌളിംഗ് നിരയും ബാബർ എന്നാ ബാറ്ററുമായിരുന്നു പാകിസ്ഥാന്റെ കരുത്ത്. എന്നാൽ ബാബറിനും പേസ് ബൌളിംഗ് നിരക്കും സാഹചര്യത്തിന് ഒത്തു ഉയരാൻ കഴിഞ്ഞില്ല.

ഇത് കൊണ്ട് എല്ലാം തന്നെ ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ ശുദ്ധികലശത്തിന് ഒരുങ്ങുകയാണ്. നിലവിലുള്ള സെലെക്ഷൻ കമ്മിറ്റിയേ പി സി ബി പിരിച്ചു വിട്ടു.പുതിയ സെലെക്ഷൻ കമ്മിറ്റി എന്ന് നിയമിതാമാവുമെന്ന് അറിയില്ല.

ബാബർ അസത്തിന്റെ നായക സ്ഥാനം നഷ്ടപെടാൻ സാധ്യതകളുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ബാബറിന് പകരം ഷഹീനോ റിസ്‌വാനോ നായകനയേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം.

Join our whatsapp group