ലോകക്കപ്പ് നേടാൻ ഉറച്ചു തന്നെയാണ് കിങ് കോഹ്ലി

ലോകക്കപ്പ് നേടാൻ ഉറച്ചു തന്നെയാണ് കിങ് കോഹ്ലി
(Pic credit :Twitter )

വിരാട് കോഹ്ലി ലോകം കണ്ട എക്കാലത്തെയും മികച്ച ഏകദിന ബാറ്റർമാരിൽ ഒരാളാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. ഒരു പക്ഷെ തന്റെ അവസാനത്തെ ഏകദിന ലോകക്കപ്പിനാവും അദ്ദേഹം ഒരുങ്ങുന്നത്. അത് കൊണ്ട് തന്നെ ഈ ലോകക്കപ്പ് ഇന്ത്യക്ക് വേണ്ടി സ്വന്തമാക്കാൻ തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ഇപ്പോൾ ഈ ആഗ്രഹത്തിന് വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് അദ്ദേഹം. ചെപ്പൊക്കിൽ ഒക്ടോബർ 8 ന്ന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം.45 മിനിറ്റ് അധികം ഇന്നലെ താരം ബാറ്റിംഗ് പ്രാക്ടീസ് നടത്തിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

2011 ൽ യുവ താരമായി വന്നു കോഹ്ലി ലോകക്കപ്പ് സ്വന്തമാക്കിട്ടുണ്ട്.26 ലോകക്കപ്പ് മത്സരങ്ങളിൽ നിന്ന് 1030 റൺസ് അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.2 സെഞ്ച്വറികളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

Virat Kohli had an extended 45 minutes of batting practice session yesterday at Chepauk. [PTI]

- King is getting ready for the World Cup. pic.twitter.com/5O2j3TiTZm
— Johns. (@CricCrazyJohns) October 5, 2023

Join our whatsapp group