വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ താരത്തിന് ക്രിക്കറ്റിൽ നിന്ന് ആറു വർഷത്തേക്ക് വിലക്ക്, കാരണം ഇതാണ്.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ താരത്തിന് ക്രിക്കറ്റിൽ നിന്ന് ആറു വർഷത്തേക്ക് വിലക്ക്, കാരണം ഇതാണ്.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ താരത്തിന് ക്രിക്കറ്റിൽ നിന്ന് ആറു വർഷത്തേക്ക് വിലക്ക്, കാരണം ഇതാണ്.
(Pic credit :Google )

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ താരത്തിന് ക്രിക്കറ്റിൽ നിന്ന് ആറു വർഷത്തേക്ക് വിലക്ക്, കാരണം ഇതാണ്.

വെസ്റ്റ് ഇൻഡീസ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് മാർലോൺ സാമൂവേൽസ്.വെസ്റ്റ് ഇൻഡീസിന് രണ്ട് ട്വന്റി ട്വന്റി ലോകക്കപ്പ് നേടി കൊടുത്ത താരമാണ് അദ്ദേഹം.2012,16 ട്വന്റി ട്വന്റി ലോകക്കപ്പ് ഫൈനലുകളിൽ അദ്ദേഹം കളിച്ച ഇന്നിങ്സ് ക്രിക്കറ്റ്‌ ആരാധകർ മറന്നു കാണില്ല.

രണ്ട് ട്വന്റി ട്വന്റി ലോകക്കപ്പ് ഫൈനലുകളിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ചരിത്രത്തിലെ ഒരേ ഒരു താരവും അദ്ദേഹമാണ്.അവസാനമായി 2018 ലാണ് താരം അന്താരാഷ്ട്ര മത്സരം കളിച്ചത്. നിലവിൽ 42 വയസ്സാണ് താരത്തിനുള്ളത്.

നിലവിൽ 6 വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരിക്കുക. അദ്ദേഹത്തിന് ഈ 6 വർഷങ്ങളിൽ ക്രിക്കറ്റ്‌ കളിക്കാൻ സാധിക്കില്ല.എമിരേറ്റ്സ് ക്രിക്കറ്റ്‌ ബോർഡിന്റെ ആന്റി കറപ്ഷൻ കോഡ് ലംഘിചതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ഈ വിലക്ക്.

Join our whatsapp group