ലോകക്കപ്പ് റെക്കോർഡുമായി ന്യൂസിലാൻഡ്, തകർത്തത് ശ്രീലങ്കക്കെതിരെ ദക്ഷിണ ആഫ്രിക്ക കുറിച്ച റെക്കോർഡ്..

ലോകക്കപ്പ് റെക്കോർഡുമായി ന്യൂസിലാൻഡ്, തകർത്തത് ശ്രീലങ്കക്കെതിരെ ദക്ഷിണ ആഫ്രിക്ക കുറിച്ച റെക്കോർഡ്..

ലോകക്കപ്പ് റെക്കോർഡുമായി ന്യൂസിലാൻഡ്, തകർത്തത് ശ്രീലങ്കക്കെതിരെ ദക്ഷിണ ആഫ്രിക്ക കുറിച്ച റെക്കോർഡ്..
(Pic credit:Espncricinfo )

ലോകക്കപ്പ് റെക്കോർഡുമായി ന്യൂസിലാൻഡ്, തകർത്തത് ശ്രീലങ്കക്കെതിരെ ദക്ഷിണ ആഫ്രിക്ക കുറിച്ച റെക്കോർഡ്..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് ബാറ്റർമാർ സ്വന്തം പേരിൽ കുറിച്ചു കൊണ്ടിരിക്കുകയാണ്. ലോകക്കപ്പിൽ ഇത് വരെ അനേകം റെക്കോർഡുകൾ സ്വന്തം പേരിൽ പല ബാറ്റർമാരും കുറിച്ചു കഴിഞ്ഞു.20 ൽ അധികം സെഞ്ച്വറികൾ ഇതിനോടകം തന്നെ ലോകക്കപ്പിൽ പിറന്നു കഴിഞ്ഞു.

ലോകക്കപ്പിൽ ഇപ്പോൾ മറ്റൊരു ബാറ്റിംഗ് റെക്കോർഡ് കൂടി പിറന്നിരിക്കുകയാണ്. ഒരു ലോകകപ്പ്‌ മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ഫോർ സ്വന്തമാക്കിയ ടീം എന്നതാണ് ഈ നേട്ടം. 46 ഫോറുകളാണ് ന്യൂസിലാൻഡ് പാകിസ്ഥാനെതിരെ സ്വന്തമാക്കിയത്.

ഈ ലോകക്കപ്പിൽ ശ്രീലങ്കക്കെതിരെ ദക്ഷിണ ആഫ്രിക്ക സ്വന്തമാക്കിയ 45 ബൗണ്ടറികളാണ് പഴങ്കഥയായത്. ന്യൂസിലാൻഡിന് വേണ്ടി രചിന് രവീന്ദ്ര സെഞ്ച്വറി സ്വന്തമാക്കി.108 റൺസ് സ്വന്തമാക്കിയ രചിന് തന്നെയാണ് കിവീസ് ടോപ് സ്കോർർ.

Join our whatsapp group