പരിക്ക് പറ്റി,ഗിൽ പുറത്ത്
ഗിൽ പുറത്ത്..
പരിക്ക് പറ്റി ഗിൽ പുറത്ത്..
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വളരെ വിഷമകരമായ വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യൻ യുവ ഓപ്പനർ ഗില്ലിന് പരിക്ക് ഏറ്റിരിക്കുന്നു. സെമി ഫൈനലിൽ 79 റൺസായി നിൽകുമ്പോളായിരുന്നു അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്.
ശേഷം അദ്ദേഹം ക്രീസിൽ തുടർന്നില്ല. പ്രാക്ടീസ് ചെയ്യുമ്പോൾ അദ്ദേഹത്തിന് ചെറിയ രീതിയിൽ പരിക്ക് ഏറ്റിരുന്നു എന്ന് വ്യക്തമല്ലാത്ത ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടുതൽ വാർത്തകൾക്ക് വേണ്ടി കാത്തിരിക്കാ.
65 പന്തിൽ 79 റൺസാണ് നിലവിൽ ഗിൽ സ്വന്തമാക്കിയത്.