ഒടുവിൽ ആശ്വാസ വാർത്ത, ഗിൽ ആശുപത്രി വിട്ടു.

ഒടുവിൽ ആശ്വാസ വാർത്ത, ഗിൽ ആശുപത്രി വിട്ടു.
(Pic credit :Twitter )

ഒടുവിൽ ഗില്ലിന്റെ കാര്യത്തിൽ ആശ്വാസ വാർത്ത. ഗിൽ ആശുപത്രി വിട്ടു. ബംഗ്ലാദേശിനെതിരെയുള്ള മത്സരം കളിച്ചേക്കും.ഒക്ടോബർ 8 ന്നായിരുന്നു ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.9 ന്ന് താരം ഡിസ്ചാർച്ചായി.

നിലവിൽ താരം ചെന്നൈയിലെ ടീം ഹോട്ടലിലാണ്. പാകിസ്ഥാനെതിരെയുള്ള മത്സരം കളിക്കാൻ നിലവിലെ സാഹചര്യത്തിൽ സാധ്യതകൾ വളരെ കുറവാണ്.ലോകക്കപ്പിന് തൊട്ട് മുന്നേയാണ് ഗില്ലിന് ഡെങ്കി പനി പിടിപെടുന്നത്. തുടർന്ന് ഓസ്ട്രേലിയേക്കെതിരെയുള്ള ആദ്യത്തെ മത്സരത്തിൽ ഗിൽ കളിച്ചിരുന്നില്ല.

അഫ്ഗാനിസ്ഥാൻ എതിരെയും ഗിൽ കളിക്കില്ല. ഗില്ലിന്റെ ലോകക്കപ്പ് അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കാം.

Join our whatsapp group