സ്പോർട്സ് ഫ്രാഞ്ചൈസി ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ആർ സി ബി!!..

സ്പോർട്സ് ഫ്രാഞ്ചൈസി ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ആർ സി ബി!!..

സ്പോർട്സ് ഫ്രാഞ്ചൈസി ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ആർ സി ബി!!..
(Pic credit :X)

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ.വളരെ മികച്ച ആരാധക പിന്തുണയുള്ള ടീമും കൂടിയാണ് അവർ. വിരാട് കോഹ്ലി എന്നാ ഇതിഹാസമാണ് ഇതിന് കാരണമെന്ന് തന്നെ പറയേണ്ടി വരും. മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടും ഒരു കിരീടം നേടാൻ അവർക്ക് സാധിച്ചിട്ടില്ല.

ഒരുപാട് മികച്ച താരങ്ങൾ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും ആർ സി ബി ക്ക് ഐ പി എൽ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ മറ്റൊരു അംഗീകാരം ആർ സി ബി യേ തേടിയെത്തിയിരിക്കുകയാണ്.സ്പോർട്സ് ഫ്രാഞ്ചൈസി ഓഫ് ദി ഇയർ എന്നാ അംഗീകാരമാണ് അവരെ തേടിയെത്തിയത്.Cii സ്പോർട്സാണ് ഈ അവാർഡ് കൊടുക്കുന്നത്.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിയാണ് ഇങ്ങനെ ഒരു അവാർഡ് കൊടുക്കപെടുന്നത്. മറ്റു അവാർഡുകളും അതിലെ വിജയികളും ഇതാ..

Sports franchise of the year - Rcb

Best sports facility - Kalinga institute of industrial technology

Sports leader of the year - jayesh shah

Join our whatsapp group