കോഹ്ലിക്ക് കിരീടം നേടാൻ ഈ വഴി ഒന്ന് നോക്കിക്കൂടെ എന്ന് കെവിൻ പീറ്റേഴ്‌സൺ..

കോഹ്ലിക്ക് കിരീടം നേടാൻ ഈ വഴി ഒന്ന് നോക്കിക്കൂടെ എന്ന് കെവിൻ പീറ്റേഴ്‌സൺ..

കോഹ്ലിക്ക് കിരീടം നേടാൻ ഈ വഴി ഒന്ന് നോക്കിക്കൂടെ എന്ന് കെവിൻ പീറ്റേഴ്‌സൺ..
Pic credit:X

കോഹ്ലിക്ക് കിരീടം നേടാൻ ഈ വഴി ഒന്ന് നോക്കിക്കൂടെ എന്ന് കെവിൻ പീറ്റേഴ്‌സൺ..

ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം ബാംഗ്ലൂർ എലിമിനേറ്ററിൽ പുറത്തായിരുന്നു.17 കൊല്ലങ്ങളായി ഒരൊറ്റ ട്രോഫി പോലും അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. വിരാട് കോഹ്ലി തീർച്ചയായും ഒരു കിരീടവും അർഹിക്കുന്നുമുണ്ട്. ഐ പി എല്ലിൽ കോഹ്ലിക്ക് കിരീടം നേടാൻ ഒരു വഴി പറഞ്ഞു കൊടുക്കുകയാണ് കെവിൻ പീറ്റേഴ്‌സൺ.

സ്റ്റാർ സ്പോർട്സിലുടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.കെവിൻ പീറ്റേഴ്‌സൺ പറയുന്നത് എന്താണെന്ന് നമുക്ക് പരിശോധിക്കാം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കോഹ്ലി ഒരു ട്രോഫി അർഹിക്കുന്നുണ്ട്.തനിക്ക് കപ്പ്‌ നേടാൻ സഹായിക്കുന്ന ഒരു ടീമിൽ കോഹ്ലി കളിക്കണം.അത് ഡൽഹി ആവണമെന്നാണ് ഞാൻ ചിന്തിക്കുന്നത്.അവൻ ഒരു ഡൽഹി പയ്യനാണ്.

എന്ത് കൊണ്ട് അവൻ തിരിച്ചു പോയി കൂടാ??, ഡൽഹിയും ബാംഗ്ലൂറിനെ പോലെ കപ്പ്‌ നേടാൻ അത്യാഗ്രഹിച്ചു നിൽക്കുകയാണ്. കെവിൻ പീറ്റേഴ്‌സന്റെ ഈ പ്രതികരണത്തോടുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്.

Join our WhatsApp group