അഭിഷേക് ശർമക്ക് നാളെ ഇന്ത്യൻ അരങ്ങേറ്റം..

അഭിഷേക് ശർമക്ക് നാളെ അരങ്ങേറ്റം..

അഭിഷേക് ശർമക്ക് നാളെ ഇന്ത്യൻ അരങ്ങേറ്റം..
Pic credit:X

അഭിഷേക് ശർമക്ക് നാളെ അരങ്ങേറ്റം..

17 വർഷങ്ങൾക്ക് ശേഷം ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ആഘോഷത്തിലാണ് ഇന്ത്യൻ ജനത. ഈ ആഘോഷത്തിന് ഇടയിലാണ് നാളെ സിമ്പാവേക്കെതിരെയുള്ള ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. തീർത്തും യുവനിരയാണ് സിമ്പാവേയിലേക്ക് വണ്ടി കേറിയിരിക്കുന്നത്. ഗില്ലാണ് ഇന്ത്യൻ നായകൻ.

അഞ്ചു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയാണ് ഇത്. നാളെ ഇന്ത്യൻ സമയം വൈകിട്ട് 4.30 ക്കാണ് ആദ്യത്തെ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഐ പി എല്ലിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച അഭിഷേക് ശർമക്ക് നാളെ അരങ്ങേറ്റം ലഭിക്കും. ഇന്ത്യൻ നായകൻ ഗിൽ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

അഭിഷേക് ശർമ തനിക്ക് ഒപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും.രുതുരാജ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമെന്നും പ്രെസ്സ് കോൺഫ്രൻസിൽ ഗിൽ വ്യക്തമാക്കി. സിമ്പാവേക്കെതിരെയുള്ള ഇന്ത്യൻ ടീം ചുവടെ ചേർക്കുന്നു.

India's squad for first-two T20Is against Zimbabwe

Shubman Gill(c), Ruturaj Gaikwad, Abhishek Sharma, Riyan Parag, Dhruv Jurel(w), Rinku Singh, Washington Sundar, Avesh Khan, Mukesh Kumar, Khaleel Ahmed, Ravi Bishnoi, Sai Sudharsan, Jitesh Sharma, Tushar Deshpande, Harshit Rana

Join our whatsapp link