സൂര്യകുമാർ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ടീമിനെ നയിക്കും എന്ന് റിപ്പോർട്ടുകൾ.

സൂര്യകുമാർ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ടീമിനെ നയിക്കും എന്ന് റിപ്പോർട്ടുകൾ.

സൂര്യകുമാർ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ടീമിനെ നയിക്കും എന്ന് റിപ്പോർട്ടുകൾ.
(Pic credit :X)

സൂര്യകുമാർ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ടീമിനെ നയിക്കും എന്ന് റിപ്പോർട്ടുകൾ.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യ ഓസ്ട്രേലിയ ട്വന്റി ട്വന്റി പരമ്പര ആരംഭിക്കും. ട്വന്റി ട്വന്റി നായകൻ ഹർദിക് പാന്ധ്യ ഓസ്ട്രേലിയക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയിൽ നിന്ന് പരിക്കേറ്റ് പുറത്തായി കഴിഞ്ഞു.5 മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുക.

നവംബർ 23 ന്നാണ് പരമ്പര ആരംഭിക്കുന്നത്. ഹാർദിക്കിന് പകരം സൂര്യകുമാർ ടീമിനെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രസിദ് കൃഷ്ണയേയും ഇഷാൻ കിഷൻ ടീമിലേക്ക് എത്തിയേക്കും.

ഏഷ്യൻ ഗെയിംസ് കളിച്ച താരങ്ങളെ ടീമിലേക്ക് പരിഗണിക്കുണെന്നാണ് റിപ്പോർട്ടുകൾ. ജിതേഷ് ശർമയും റിങ്കു സിങ്ങുമെല്ലാം ടീമിലേക്ക് എത്തിയേക്കും.

Join our whatsapp group