ചരിത്രം എഴുതി ഷഹീൻ ആഫ്രിദി..

ചരിത്രം എഴുതി ഷഹീൻ ആഫ്രിദി..

ചരിത്രം എഴുതി ഷഹീൻ ആഫ്രിദി..
(Pic credit:Espncricinfo )

ചരിത്രം എഴുതി ഷഹീൻ ആഫ്രിദി..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളേർമാരിലേക്കുള്ള യാത്രയിലാണ് ഷഹീൻ ആഫ്രിദി. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ മികച്ച പ്രകടനങ്ങൾ തന്നെയാണ് അദ്ദേഹം നടത്തുന്നതും. ഇപ്പോൾ ഒരു റെക്കോർഡ് കൂടി അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് സ്വന്തമാക്കിയ പേസ് ബൗളേർ എന്നതാണ് ഈ നേട്ടം.51 മത്സരങ്ങൾ മാത്രമാണ് ഷഹീൻ ഈ നേട്ടത്തിലേക്ക് എത്താൻ വേണ്ടി വന്നത്.മിച്ചൽ സ്റ്റാർക്കിനെയാണ് അദ്ദേഹം മറികടന്നത്.

Fastest pacer to 100 ODI wickets (by matches)

51 - Shaheen Afridi????????

52 - Mitchell Starc????????

54 - Shane Bond????????

54 - Mustafizur Rahman????????

55 - Brett Lee????????

Join our whatsapp group