സ്ഥിരത എന്നാ വാക്കിന്റെ പര്യായമാണ് നിലവിൽ സിക്കണ്ടർ റാസ.
സ്ഥിരത എന്നാ വാക്കിന്റെ പര്യായമാണ് നിലവിൽ സിക്കണ്ടർ റാസ.
സ്ഥിരത എന്നാ വാക്കിന്റെ പര്യായമാണ് നിലവിൽ സിക്കണ്ടർ റാസ.
കഴിഞ്ഞ കുറച്ചു കാലങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിലാണ് സിമ്പാവേ താരം സിക്കണ്ടർ റാസ. പ്രായം കൂടിയപ്പോൾ വീര്യം കൂടിയ താരം എന്ന് തന്നെ അദ്ദേഹത്തെ വിശേഷപിക്കാം.കഴിഞ്ഞ ജൂലൈ മുതൽ ട്വന്റി ട്വന്റി ലോകക്കപ്പ് ഒഴികെ കളിച്ച എല്ലാ ട്വന്റി ട്വന്റി പരമ്പരയിലെ താരവും അദ്ദേഹമാണ്.
Sikandar Raza in every T20I series since July 2022
T20 WC qualifier (won POTS)
Bangladesh series (won POTS)
T20 WC (won POTM in all 3 matches ZIM won)
Nambia series (won POTS)
ഈ കാലയളവിൽ 21 മത്സരങ്ങളിൽ നിന്ന് 751 റൺസ് അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.21 വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.