താൻ സെമിയിൽ ഉണ്ടാകുമെന്ന് ബാവുമാ, പക്ഷെ

താൻ സെമിയിൽ ഉണ്ടാകുമെന്ന് ബാവുമാ..

താൻ സെമിയിൽ ഉണ്ടാകുമെന്ന് ബാവുമാ, പക്ഷെ
(Pic credit :Google )

താൻ സെമിയിൽ ഉണ്ടാകുമെന്ന് ബാവുമാ..

ദക്ഷിണ ആഫ്രിക്കയേ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫൈനലിൽ എത്തിക്കാനാണ് ബാവുമയും സംഘവും തയ്യാർ എടുക്കുന്നത് . ബാവുമക്ക് ഇത് വരെ ബാറ്റ് കൊണ്ട് ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. എങ്കിലും കിടിലൻ നായക മികവോടെ തന്നെയാണ് അദ്ദേഹം ദക്ഷിണ ആഫ്രിക്കയേ നയിക്കുന്നത്.

എന്നാൽ അഫ്ഗാനെതിരെയുള്ള മത്സരത്തിന് ഇടയിൽ അദ്ദേഹത്തിന് പരിക്ക് ഏറ്റിരുന്നു.ശേഷം അദ്ദേഹത്തിന് സെമി നഷ്ടമാവാൻ സാധ്യതകളുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ താരത്തിന്റെ പരിക്ക് ഭേദപ്പെട്ട കൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

തന്റെ പരിക്ക് ഇപ്പോഴും 100 ശതമാനം ഭേദപെട്ടിട്ടില്ല. എങ്കിലും താൻ ഫിസിക്കിലി ഫിറ്റാണ്. ഈ ഒരു ദിവസം (സെമി ഫൈനൽ ഡേ )തന്റെ ജീവിതത്തിൽ ഏറ്റവും വലിയ ദിവസമാണെന്നും ബാവുമ വ്യക്തമാക്കി.

Join our whatsapp group