ഈ സീസൺ ഐ പി എൽ രണ്ട് ഘട്ടങ്ങളിലായിയാകും നടക്കുക എന്ന് റിപ്പോർട്ടുകൾ..

ഈ സീസൺ ഐ പി എൽ രണ്ട് ഘട്ടങ്ങളിലായിയാകും നടക്കുക എന്ന് റിപ്പോർട്ടുകൾ..

ഈ സീസൺ ഐ പി എൽ രണ്ട്  ഘട്ടങ്ങളിലായിയാകും നടക്കുക എന്ന് റിപ്പോർട്ടുകൾ..
Pic credit (X)

ഈ സീസൺ ഐ പി എൽ രണ്ട് ഘട്ടങ്ങളിലായിയാകും നടക്കുക എന്ന് റിപ്പോർട്ടുകൾ..

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ലോകത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ്. ഏപ്രിൽ -മെയ്‌ മാസങ്ങളിലേക്കുള്ള ഐ പി എൽ മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ഈ വർഷത്തെ ഐ പി എൽ ഫിക്ചർ ഇത് വരെ പുറത്ത് വന്നിട്ടില്ല. എന്നാൽ ഇപ്പോൾ അതിനെ പറ്റിയുള്ള ഒരു പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.

ഈ ഐ പി എൽ സീസണിൽ നടക്കുക രണ്ട് ഘട്ടങ്ങളിലായിയാകും എന്നാണ് ഈ റിപ്പോർട്ട്‌.സ്പോർട്സ് ടൈഗർ എന്നാ മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.മാർച്ച്‌ 22 നൊ 23 ന്നാവും ഐ പി എൽ തുടങ്ങുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ഫെബ്രുവരി 23 ന് ഫിക്സചർ വരുമെന്നും ഈ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു.

രണ്ട് ഘട്ടങ്ങളിലായിയാകും ഈ സീസൺ നടക്കുക.പൊതു തെരെഞ്ഞെടുപ്പാണ് ഇതിന് കാരണം.ലഭിക്കുന്ന സൂചനകൾ ശരിയാണെങ്കിൽ മാർച്ച്‌ 23 ന്നാവും 17 മത്തെ ഐ പി എൽ സീസണിന്റെ ഉത്ഘാടന മത്സരം.മെയ്‌ 26 ന്നാകും ഫൈനൽ.

ചെന്നൈ സൂപ്പർ കിങ്സാണ് നിലവിലെ ജേതാക്കൾ. തങ്ങളുടെ അഞ്ചാം കിരീടമാണ് കഴിഞ്ഞ ഐ പി എൽ ഫൈനലിൽ ഗുജ്‌റാത്തിനെ തോൽപിച്ചു കൊണ്ട് ചെന്നൈ സ്വന്തമാക്കിയത്. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.

Join our whatsapp group